കാഫിർ വിവാദം: റിബേഷിന് പൂർണ പിന്തുണയുമായി ഡിവൈഎഫ്ഐ

New Update
dyfi flag.jpg

കണ്ണൂർ: കാഫിർ പോസ്റ്റ്‌ വിവാദത്തിൽ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷിന് പൂർണ പിന്തുണയുമായി ഡിവൈഎഫ്ഐ . റിബേഷിനെ ക്രൂശിക്കാനനുവദിക്കില്ലന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് 

Advertisment

റിബേഷിന് മേൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. കേസിൽ അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗ്കാർ തന്നെ പ്രതികളാകും. 

ഇപ്പോൾ ലഭിച്ച വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നതെന്നും വി.കെ സനോജ് പറഞ്ഞു.

Advertisment