/sathyam/media/media_files/2025/12/06/elphant-1765043295847-aae8a4ee-fa94-438a-863b-22c61067cd61-900x506-2025-12-06-23-43-21.webp)
എടക്കര: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​രു​ത ഓ​ട​പ്പൊ​ട്ടി വ​ന​ത്തി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.
ആ​ന​യു​ടെ വ​യ​റ്റിലും പി​ൻ​ഭാ​ഗ​ത്തും മാ​ര​ക​മാ​യ മു​റി​വു​ക​ളു​ണ്ട്.പ​ത്ത് വ​യ​സു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​തെ​ന്നും ജ​ഡ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​
തു​മ്പി​ക്കൈ​യു​ടെ മു​ക്കാ​ൽ ഭാ​ഗ​വും ക​ടു​വ ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്.പോ​സ്റ്റ്​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഞാ​യ​റാ​ഴ്ച ന​ട​ത്തും.
വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഷെ​രീ​ഫ് പ​നോ​ല​ൻ, നെ​ല്ലി​ക്കു​ത്ത് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​ണി​ലാ​ൽ പെ​രി​ഞ്ചീ​രി, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.
നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​രു​ത ഓ​ട​പ്പൊ​ട്ടി വ​ന​ത്തി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us