ഇടപ്പഴഞ്ഞി ഹോട്ടൽ ഉടമയുടെ കൊലപാതകം: ഒളിവിലായിരുന്ന ഹോട്ടൽ ജീവനക്കാർ പിടിയിൽ

New Update
New-Project-2025-07-08T215525.326

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ ഉടമ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ളിവിലായിരുന്ന ഹോട്ടൽ ജീവനക്കാർ പിടിയിൽ. പ്രതികളിൽ ഒരാൾ അടിമലത്തുറ സ്വദേശിയും മറ്റൊരാൾ നേപ്പാൾ സ്വദേശിയും ആണ്.

Advertisment

ഇടപ്പഴഞ്ഞി സ്വദേശി ജസ്റ്റിൻ രാജ്(60) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വഴുതക്കാട് കേരള കഫേ എന്ന സ്ഥാപനത്തിൻ്റെ ഉടമയാണിയാൾ. ഇതര സംസ്ഥാന തൊഴിലാളികൾക്കായി വാടകയ്ക്ക് എടുത്തുനൽകിയ ഇടപ്പഴഞ്ഞിയിലെ വീട്ടിൽ നിന്നാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment