സംസ്കൃത സർവകലാശാലഃ ഓൺലൈൻ രജിസട്രേഷൻ തീയതി നീട്ടി

New Update
സംസ്കൃത സർവ്വകലാശാലയിൽ പി. ജി. പ്രോഗ്രാമുകൾഃ സംവരണ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം. എ. (മ്യൂസിയോളജി) പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളുടെയും ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 15വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.

Advertisment

 

Advertisment