New Update
മാസപ്പിറവി ദൃശ്യമായി:കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച
കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ(ബുധനാഴ്ച ). പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
Advertisment