ഇടുക്കി ജില്ലയിൽ അക്കൗണ്ട് തുറന്ന് ട്വന്‍റി 20. മണക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ട്വന്റി 20യുടെ ജെസ്സി ജോണി വിജയിച്ചു. കിഴക്കമ്പലത്ത് യുഡിഎഫ് മുന്നേറ്റം

അതെസമയം കിഴക്കമ്പലത്ത് യുഡിഎഫ് മുന്നേറ്റമാണ്.  ട്വന്റി 20 ഇവിടെ പിന്നിലാണ്. മൂന്നിടത്ത് യുഡിഎഫ് വിജയിച്ചു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
Untitled

ഇടുക്കി: ഇടുക്കി ജില്ലയില്‍ അക്കൗണ്ട് തുറന്ന് ട്വന്റി 20. മണക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് ട്വന്റി 20 വിജയിച്ചിരിക്കുന്നത്. ജെസ്സി ജോണിയാണ് വിജയിച്ചത്.

Advertisment

അതെസമയം കിഴക്കമ്പലത്ത് യുഡിഎഫ് മുന്നേറ്റമാണ്.  ട്വന്റി 20 ഇവിടെ പിന്നിലാണ്. മൂന്നിടത്ത് യുഡിഎഫ് വിജയിച്ചു.

വാര്‍ഡ് 1ല്‍ സബിത അലിയാര്‍ (മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്), വാര്‍ഡ് 2ല്‍ ഹേബി സുഗതന്‍ (സ്വതന്ത്ര) എന്നിവര്‍ വിജയിച്ചു.

Advertisment