കൊല്ലം കോര്‍പ്പറേഷനില്‍ 4 ഇടങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. എറണാകുളം കോര്‍പ്പറേഷനില്‍ 13 ഇടത്ത് എല്‍ഡിഎഫ് മുന്നേറ്റം. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം. തിരുവനന്തപുരം നഗരസഭയില്‍ ലീഡ് ഉയ‍ർത്തി എന്‍ഡിഎ

കോഴിക്കോട് കോര്‍പ്പറേഷനില്‍ 23 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 11 ഇടത്ത് യുഡിഎഫ് മുന്നേറ്റം. 5 ഇടത്ത് എന്‍ഡിഎ മുന്നിലാണ്.

New Update
election

തിരുവനന്തപുരം:  തിരുവനന്തപുരം നഗരസഭയില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ. 8 സീറ്റുകളിലാണ് എല്‍ഡിഎ ലീഡ്. 4 ഇടങ്ങളില്‍ എല്‍ഡിഎഫ് ലീഡ്. യുഡിഎഫ് ലീഡ് ഒരു വാര്‍ഡില്‍ മാത്രമാണ്.

Advertisment

കോഴിക്കോട് കോര്‍പ്പറേഷനില്‍ 23 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 11 ഇടത്ത് യുഡിഎഫ് മുന്നേറ്റം. 5 ഇടത്ത് എന്‍ഡിഎ മുന്നിലാണ്.


എറണാകുളം കോര്‍പ്പറേഷനില്‍ 13 ഇടത്ത് എല്‍ഡിഎഫ് മുന്നേറ്റം. 5 ഇടത്ത് യുഡിഎഫ് ലീഡ്. 3 ഇടത്ത് എന്‍ഡിഎ ലീഡ് നേടി.

കൊല്ലം കോര്‍പ്പറേഷനില്‍ 4 ഇടങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ഒരിടത്ത് യുഡിഎഫ്. എന്‍ഡിഎ 0.

Advertisment