ഷൊര്‍ണൂര്‍ നഗരസഭയില്‍ 20 വാര്‍ഡുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ. 10 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. എല്‍ഡിഎഫ് 8ഉം കോണ്‍ഗ്രസ് 3 സീറ്റുകളും നേടി. 15 വര്‍ഷം എസ്ഡിപിഐ വിജയിച്ച സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു

8 വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. കോണ്‍ഗ്രസ് 3 സീറ്റുകള്‍ നേടി. 15 വര്‍ഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
udf ldf bjp

പാലക്കാട്:  ഷൊര്‍ണൂരില്‍ നഗരസഭയില്‍ 20 വാര്‍ഡുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ. 10 വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്.

Advertisment

8 വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. കോണ്‍ഗ്രസ് 3 സീറ്റുകള്‍ നേടി. 15 വര്‍ഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു.


പത്തനംതിട്ട മെഴുവേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ വിജയിച്ചു. പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ് അട്ടിമറി മുന്നേറ്റം തുടരുന്നു.

Advertisment