പാലായില്‍ സ്വതന്ത്രരായി മത്സരിച്ച പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്നു പേര്‍ക്കും വിജയം

പുളിയ്ക്കകണ്ടം കുടുംബാംഗങ്ങളായ ബിനു പുളിയ്ക്കകണ്ടം, മകള്‍ ദിയ ബിനു, ബിജു പുളിയ്ക്ക കണ്ടം എന്നിവരാണ് വിജയിച്ചത്.

New Update
Untitled

പാലാ: പാലായില്‍ സ്വതന്ത്രരായി മത്സരിച്ച ഒരു കുടുംബത്തിലെ മൂന്നു പേരും വിജയിച്ചു. പുളിയ്ക്കകണ്ടം കുടുംബാംഗങ്ങളായ ബിനു പുളിയ്ക്കകണ്ടം, മകള്‍ ദിയ ബിനു, ബിജു പുളിയ്ക്ക കണ്ടം എന്നിവരാണ് വിജയിച്ചത്. യു.ഡി എഫ് പിന്തുണയിലായിരുന്നു ഇവര്‍ മത്സരിച്ചത്.

Advertisment
Advertisment