New Update
/sathyam/media/media_files/2024/11/23/zzFk1heXqvEiYhmDi6V6.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 42 ഇടത്ത് എന്‍ഡിഎയുടെ തേരോട്ടം. 21 ഇടത്താണ് എല്‍ഡിഎഫ് ലീഡ്. 14 ഇടത്ത് യുഡിഎഫ് മുന്നിലുണ്ട്.
Advertisment
പത്തനംതിട്ട ജില്ലയിലെ മൂന്ന് നഗരസഭകളും യുഡിഎഫിന്. പത്തനംതിട്ട, അടൂര്‍, തിരുവല്ല നഗരസഭകളില്‍ യുഡിഎഫ് അധികാരത്തിലേക്ക്. പന്തളത്ത് മൂന്നുമുന്നണികളും ശക്തമായ പോരാട്ടം തുടരുന്നു.
ഒഞ്ചിയത്ത് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. നാലാം തവണയും ആര്‍എംപി അധികാരത്തിലെത്തി. 12 സീറ്റുകളാണ് നേടിയത്. എല്‍ഡിഎഫ് 7 സീറ്റുകള്‍ നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us