Advertisment

വയനാട്ടിൽ പ്രിയങ്ക ഗാന്ധി 27,082 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് സി കൃഷ്ണകുമാർ 839 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ യുആർ പ്രദീപ് 3110 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ വിവാദങ്ങളും തുണയാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. 

New Update
Untitledndae

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ എട്ട് മണിയോടെ തുടങ്ങി.

Advertisment

ആദ്യം പോസ്റ്റല്‍, ഹോം വോട്ടുകളാണ് എണ്ണിയത്. ഇവിഎം എണ്ണിത്തുടങ്ങി. ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ വിവാദങ്ങളും തുണയാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. 

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 27,082 വോട്ടുകള്‍ക്ക് മുന്നില്‍. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 839 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 3110 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങി.

Advertisment