Advertisment

പ്രിയങ്കയുടെ ലീഡ് 2 ലക്ഷം കടന്നു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി 2,09,173 വോട്ടുകൾക്ക് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ‍മാങ്കൂട്ടത്തിൽ 1425 വോട്ടുകൾക്ക് മുന്നിൽ. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 9281 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 9281 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

New Update
priyanka gandhi

വയനാട്:  വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 2,09,173 വോട്ടുകള്‍ക്ക് മുന്നില്‍. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1425 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 9281 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

Advertisment

 

Advertisment