വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 3,04,920 വോട്ടുകള്‍ക്ക് മുന്നില്‍. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 15,294 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയില്‍ യുആര്‍ പ്രദീപ് 11,362 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 11,362 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

New Update
Untitledndaop

വയനാട്:  വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി3,04,920 വോട്ടുകള്‍ക്ക് മുന്നില്‍. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 15,294 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 11,362 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

Advertisment
Advertisment