വോട്ടെണ്ണൽ തുടങ്ങി ; ആദ്യഫലസൂചനകൾ എട്ടരയോടെ

New Update
election

തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ അൽപ്പ സമയത്തിനകം അറിയാം. വോട്ടെണ്ണൽ‌ ആരംഭിച്ചു. പാലയിൽ സ്ട്രോങ്ങ്‌ റൂം തുറന്നു. ആദ്യം എണ്ണുന്നത് 1 മുതൽ 6 വരെയുള്ള വാർഡുകൾ. കഴിഞ്ഞ തവണ 6 വാർഡും കേരള കോൺഗ്രസ് എമ്മിനായിരുന്നു. 

കൊച്ചി കോർപ്പറേഷന്റെ വോട്ടെണ്ണുന്ന മഹാരാജാസ് കോളജിലെ സ്ട്രോങ്ങ് റൂം തുറന്നു. ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in

Advertisment
Advertisment