തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴു ജി​ല്ല​ക​ൾ ചൊ​വ്വാ​ഴ്ച വി​ധി​യെ​ഴു​തും. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ട പോ​ളിം​ഗി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

ആ​റു ക​ഴി​ഞ്ഞും പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ വ​രി നി​ൽ​ക്കു​ന്ന​വ​ർ​ക്കു ടോ​ക്ക​ൺ ന​ൽ​കി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും.

New Update
ELECTION

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം ഘ​ട്ട പോ​ളിം​ഗി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

Advertisment

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴു ജി​ല്ല​ക​ൾ ചൊ​വ്വാ​ഴ്ച വി​ധി​യെ​ഴു​തും. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

ആ​റു ക​ഴി​ഞ്ഞും പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ വ​രി നി​ൽ​ക്കു​ന്ന​വ​ർ​ക്കു ടോ​ക്ക​ൺ ന​ൽ​കി വോ​ട്ട് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും.

 അ​ഞ്ചു മാ​സ​ത്തി​ന​പ്പു​റം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ബ​ല​പ​രീ​ക്ഷ​ണ​മാ​യാ​ണ് മു​ന്ന​ണി​ക​ൾ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്.

Advertisment