New Update
/sathyam/media/media_files/2025/11/26/1000359957-2025-11-26-20-05-15.jpg)
കോട്ടയം: കോട്ടയത്ത് ആന വിരണ്ടു. കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരിക്കേൽപ്പിച്ചു.
Advertisment
ആനയുടെ പാപ്പാനായ സജിക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വൈലാശ്ശേരി അർജുനനാണ് വിരണ്ടത്ത്. പ്രദേശത്ത് വ്യാപക നാശം ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.
ഉത്സവത്തിന് ശേഷം ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു ആന വിരണ്ടത്. ഏറെ നേരത്തെ പരിശ്രമത്തോനൊടുവിൽ ആനയെ തളച്ചെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us