New Update
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മരിച്ചത് പുൽപ്പള്ളിയിലെത്തിയ കര്‍ണാടക സ്വദേശി. ആക്രമണമുണ്ടായത് റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്നതിനിടെ
Advertisment