ആനയുടെ ചവിട്ടേറ്റ് ഇരുകാലുകള്‍ക്കും പരിക്ക്. അട്ടപ്പാടിയില്‍ ആര്‍ആര്‍ടി ടീം പിടികൂടിയ കരടി ചത്തു

പാലക്കാട് അട്ടപ്പാടിയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. തൃശൂരില്‍ ചികിത്സയിലിരിക്കെയാണ് കരടി ചത്തത്. ആനയുടെ ചവിട്ടേറ്റ് കരടിയുടെ ഇരുകാലുകള്‍ക്കും പരുക്കേറ്റിരുന്നു.

New Update
കാട്ടുപന്നിയെ വെടിവച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി; തോക്ക് ലൈന്‍സുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവയ്ക്കാം; പന്നികളെ കൊന്നശേഷം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് മന്ത്രി

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. തൃശൂരില്‍ ചികിത്സയിലിരിക്കെയാണ് കരടി ചത്തത്. ആനയുടെ ചവിട്ടേറ്റ് കരടിയുടെ ഇരുകാലുകള്‍ക്കും പരുക്കേറ്റിരുന്നു.

Advertisment

 മേലെ ഭൂതയാര്‍, ഇടവാണി മേഖലകളില്‍ ജനങ്ങള്‍ക്ക് സ്ഥിര ശല്യമായിരുന്ന കരടിയെ പുതൂര്‍ കുളപ്പടിക ഊരിന് സമീപം ശനിാഴ്ചയാണ് പരുക്കേറ്റ നിലയില്‍ കണ്ടത്.


അഗളി, പുതൂര്‍ ആര്‍ആര്‍ടി ടീമുകള്‍ ചേര്‍ന്ന് കൂടുവെച്ച് പിടികൂടിയാണ് ചികിത്സയ്ക്ക് കൊണ്ടുപോയത്.

 

Advertisment