കാഫിർ പോസ്റ്റ് ലതിക ഷെയർ ചെയ്തതിൽ തെറ്റില്ല; തെറ്റായ പ്രചാരണം ലതിക ചൂണ്ടിക്കാട്ടിയതാണ്; കെ കെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് അവരോട് ചോദിക്കണമെന്ന് ഇ.പി ജയരാജൻ

കിട്ടിയ വിവരങ്ങൾ വെച്ചാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. സോഷ്യൽ മീഡിയയെ എല്ലാവരും വഴി വിട്ട് ഉപയോഗപ്പെടുത്തുന്നുണ്ടന്നും ഇപി ജയരാജൻ പറഞ്ഞു.

New Update
ep jayarajan-2

കണ്ണൂര്‍: കെ കെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് അവരോട് ചോദിക്കണമെന്ന് ഇ.പി ജയരാജൻ.കാഫിർ പോസ്റ്റ് ലതിക ഷെയർ ചെയ്തതിൽ തെറ്റില്ല. തെറ്റായ പ്രചാരണം ലതിക ചൂണ്ടിക്കാട്ടിയതാണ്. കോടതിയിൽ എല്ലാം അവതരിപ്പിക്കും.  

Advertisment

പോലീസ് അന്വേഷണം സത്യസന്ധമെന്ന്  പ്രതിപക്ഷം അംഗീകരിച്ചു. കിട്ടിയ വിവരങ്ങൾ വെച്ചാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. സോഷ്യൽ മീഡിയയെ എല്ലാവരും വഴി വിട്ട് ഉപയോഗപ്പെടുത്തുന്നുണ്ടന്നും ഇപി ജയരാജൻ പറഞ്ഞു.

Advertisment