മൂവാറ്റുപുഴയില്‍ അസം സ്വദേശിയായ എട്ടുവയസ്സുകാരനെ കാണാനില്ല

പായിപ്ര യു.പി സ്കൂൾ വിദ്യാർഥിയായ അമൻ ഹുസൈനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളിന് സമീപത്തുനിന്നും കാണാതായത്

New Update
missing1111

എറണാകുളം: മൂവാറ്റുപുഴയില്‍ അസം സ്വദേശിയായ എട്ടു വയസ്സുകാരനെ കാണാതായി.

പായിപ്ര സ്കൂള്‍ പടിയില്‍ അമന്‍ ഹുസൈനെയാണ് കാണാതായത്. മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

പായിപ്ര യു.പി സ്കൂൾ വിദ്യാർഥിയായ അമൻ ഹുസൈനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളിന് സമീപത്തുനിന്നും കാണാതായത്.

 പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

അസം സ്വദേശിയായ വിദ്യാർഥിയുടെ മാതാപിതാക്കൾ മൂവാറ്റുപുഴയിൽ പ്ലൈവുഡ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്.

Advertisment