കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. കു​ഞ്ഞു​ങ്ങ​ളെ യു​വ​തി താ​ഴെ എ​റി​യാ​ൻ ശ്ര​മി​ച്ചു. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം കൈ​യേ​റ്റം ചെ​യ്തു. സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു​:  ആ​രോ​പ​ണ വി​ധേ​യ​നായ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ൻ

ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ച്ച്ഒ

New Update
PRATHAPAN

കൊ​ച്ചി:ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ച്ച്ഒ.

Advertisment

കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

കു​ഞ്ഞു​ങ്ങ​ളെ യു​വ​തി താ​ഴെ എ​റി​യാ​ൻ ശ്ര​മി​ച്ചു.

വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം കൈ​യേ​റ്റം ചെ​യ്തു.

 സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ആ​രോ​പ​ണ വി​ധേ​യ​നായ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ ന​ട​പ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ലെ അ​രൂ​ര്‍ എ​സ്എ​ച്ച്ഒ​യാ​ണ് പ്ര​താ​പ​ച​ന്ദ്ര​ൻ.

Advertisment