New Update
/sathyam/media/media_files/2026/02/26/1001687874-2026-02-26-12-41-14.jpg)
കോട്ടയം: എരുമേലിയിൽ പോലീസിൻ്റെ വൻ കുഴൽപ്പണ വേട്ട. കണക്കിൽ പ്പെടാത്ത 60 ലക്ഷം രൂപ പിടികൂടി ഒരാൾ കസ്റ്റഡിയിൽ.
Advertisment
എരുമേലിയിലെ കെഎസ്ആർടിസി ബസ്റ്റാൻഡിൽ സമീപത്തു നിന്നാണ് പണം പടികൂടിയത്.
പോലീസ് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന.
അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകളും ഒരു കെട്ട് 200 ൻ്റെ നോട്ടുകളുമാണ് പിടികൂടിയത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിനു കൈമാറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us