New Update
/sathyam/media/media_files/2025/06/15/C4YnrKnPxasrzIDcQmJg.jpg)
എരുമേലി: മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനായ മുനിയ സ്വാമിയാണ് മരിച്ചത്.
Advertisment
കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിലായിരുന്നു റബ്ബർ മരം വീണത്.. ഉച്ചകഴിഞ്ഞായിരുന്നു അപകടം.
തോട്ടത്തിനുള്ളിലെ പഴയ ഫാക്ടറിക്ക് സമീപത്തുള്ള റോഡിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. റബ്ബർ മരം ഒടിഞ്ഞ് വാഹത്തിന് മുകളിൽ വീഴുകയായിരുന്നു.
മൃതദേഹം എരുമേലി ആശുപത്രിയിൽ . തമിഴ്നാട് സ്വദേശിയാണെങ്കിലും തോട്ടത്തിലെ സ്ഥിരം തൊഴിലാളിയാണ്.
രണ്ട് മക്കൾ ഉണ്ട് . ഇവർ തമിഴ്നാട്ടിൽ ആണ് . എരുമേലി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us