Advertisment

ഇസാഫ് ഫൗണ്ടേഷന്‍ വനിതകള്‍ക്ക് തൊഴില്‍ പരിശീലനം  നല്‍കുന്നു

ഇസാഫ് ഫൗണ്ടേഷന്‍ വനിതകള്‍ക്കായി ഡിസംബര്‍ 3,4 തീയതികളില്‍ മില്ലറ്റ് ഉപയോഗിച്ച് ക്രിസ്തുമസ് വിഭവങ്ങളില്‍ പരിശീലനം നടത്തുന്നു.

New Update
esaf

കൊച്ചി: ഇസാഫ് ഫൗണ്ടേഷന്‍ വനിതകള്‍ക്കായി ഡിസംബര്‍ 3,4 തീയതികളില്‍ മില്ലറ്റ് ഉപയോഗിച്ച് ക്രിസ്തുമസ് വിഭവങ്ങളില്‍ പരിശീലനം നടത്തുന്നു. ആലുവ ഇസാഫ് ഫൗണ്ടേഷന്‍ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക; 9072600771, 04843548159

Advertisment

 

Advertisment