Advertisment

കോ​ഴി​ക്കോ​ട് ചി​കി​ത്സ​യ്ക്കി​ടെ രോ​ഗി മ​രി​ച്ച സംഭവം; എം​ബി​ബി​എ​സ് പാ​സാ​കാത്ത വ്യാ​ജ ഡോ​ക്ട​ർ ക​സ്റ്റ​ഡി​യി​ൽ

New Update
535353

കോ​ഴി​ക്കോ​ട്: ചി​കി​ത്സ​യ്ക്കി​ടെ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​ജ ഡോ​ക്ട​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കോ​ട്ട​ക്ക​ട​വ് ടി.​എം.​എ​ച്ച്.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ പൂ​ച്ചേ​രി​ക്ക​ട​വ് സ്വ​ദേ​ശി വി​നോ​ദ് കു​മാ​റാ​ണ് മ​രി​ച്ച​ത്.

Advertisment

പി​ന്നീ​ട് വി​നോ​ദി​ന്‍റെ മ​ക​ൻ ഡോ.​അ​ശ്വി​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചി​കി​ത്സി​ച്ച അ​ബു ഏ​ബ്ര​ഹാം ലൂ​ക്ക് എം​ബി​ബി​എ​സ് പാ​സാ​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ടും​ബം ഫ​റോ​ക് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 23ന് ​പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് നെ​ഞ്ചു​വേ​ദ​ന​യും ചു​മ​യും മൂ​ലം വി​നോ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

 

 

 

 

Advertisment