/sathyam/media/media_files/2025/05/06/5Vcb1lwmOEICWuuVkili.webp)
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്രി ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. നാ​ലാം ഗേ​റ്റി​നു സ​മീ​പം വാ​ഹ​ന സ്​പെ​യ​ർ പാ​ർ​ട്​സ് ഉ​ൾ​പ്പ​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ച്ച​ത്.
നാ​ല് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്​സെ​ത്തി തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ഭാ​ഗം പൂ​ർ​ണ​മാ​യം ക​ത്തി​യ​മ​ർ​ന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us