ആലക്കോട് തേര്‍ത്തല്ലിയില്‍ ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം. ആറിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. പൊള്ളലേറ്റ സ്ഥാപന ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിലിണ്ടര്‍ പൊട്ടി തെറിച്ചതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. 

New Update
fire Untitledmahaa

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലിയില്‍ വന്‍ തീപിടുത്തം. തേര്‍ത്തല്ലി പൊയിലിലെ ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടിച്ചത്. 

സിലിണ്ടര്‍ പൊട്ടി തെറിച്ചതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. 

Advertisment

ആറിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. അപകടത്തില്‍ പൊള്ളലേറ്റ സ്ഥാപന ഉടമയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment