മലപ്പുറം മൈലാടിയിൽ വൻതീപിടിത്തം: ചെരുപ്പ് നിർമാണക്കമ്പനി കത്തിനശിച്ചു

New Update
fire-accident-3

മലപ്പുറം: മൈലാടിയിൽ ചെരുപ്പ് നിര്‍മ്മാണ കമ്പനിയില്‍ വൻതീപിടിത്തം. ചെരുപ്പ് നിർമാണ കമ്പനി കത്തിനശിച്ചു.

Advertisment

സംഭവത്തിന് പിന്നാലെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ആറ്റുകാൽ വാർഡ് 73 കല്ലടി മുഖത്ത് നഗരസഭയുടെ സായാഹ്നം വൃദ്ധസദനത്തിൽ തീപിടിത്തം. പാചകവാതക സിലിണ്ടർ മാറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാരനും പാചകം ചെയ്യുന്ന സ്ത്രീക്കും പൊള്ളലേറ്റു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment