New Update
/sathyam/media/media_files/Sn9UYbfcAcVj3qURsG0i.jpg)
മലപ്പുറം: തകരാറിലായ മൊബൈൽഫോൺ മാറ്റി നൽകാത്തതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് കിട്ടിയത് എട്ടിന്റെ പണി. വാറണ്ടി കാലവധിക്കുള്ളിൽ ഫോൺ തകരാറിലായിട്ടും മാറ്റി നൽകാത്തതിനാൽ പരാതിക്കാരന് കമ്പനി നൽകേണ്ടത് ഫോണിന്റെ ഇരട്ടി വില.
Advertisment
25,000 രൂപ നഷ്ട പരിഹാരവും ഫോണിൻ്റെ വിലയായ 20402 രൂപയും കോടതി ചിലവിലേക്ക് 5000 രൂപയും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. 2023 മാർച്ച് 29നാണ് മലപ്പുറം സ്വദേശി മുഹമ്മദ് റെഡ്‌മിയുടെ ഫോൺ ഓർഡർ ചെയത് വാങ്ങിയത്.