Advertisment

എല്‍എസ്എസ്‌ പരീക്ഷാകേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധ; വിദ്യാര്‍ഥികളും അധ്യാപികയും ആശുപത്രിയില്‍

എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. കണ്ണമംഗലം അച്ചനമ്പലം ഗവ. യു.പി. സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്

New Update
food poison1

മലപ്പുറം: എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. കണ്ണമംഗലം അച്ചനമ്പലം ഗവ. യു.പി. സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്കും എടക്കാപ്പറമ്പ് ജി.എല്‍.പി. സ്‌കൂളിലെ ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍നിന്ന് നല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 

Advertisment