അസം ടെസ്പൂര്‍ രൂപതാംഗം ഫാ. സെബാസ്റ്റ്യൻ കുടിയിരുപ്പിൽ അന്തരിച്ചു

കാത്തലിക് ചർച്ച് സൊറൈബിൽ, ഡോൺ ബോസ്‌കോ സ്കൂൾ ടെസ്പുർ, കാത്തലിക് ചർച്ച് ജൊക്കളബന്ധ, കാത്തലിക് ചർച്ച് മംഗൾദായ്, ചാൻസിലർ ആൻഡ് അഡ്മിനിസ്ട്രേറ്റർ ടെസ്പുർ രൂപത, കാത്തലിക് ചർച്ച് ഗോഹ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്തു.

New Update
wayala Untitledhi

വയലാ: അസം ടെസ്പുർ രൂപതാംഗം ഫാ. സെബാസ്റ്റ്യൻ കുടിയിരുപ്പിൽ അന്തരിച്ചു. 64 വയസ്സായിരുന്നു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വയലാ സെന്റ് ജോർജ് പള്ളിയിൽ. 

Advertisment

കാത്തലിക് ചർച്ച് സൊറൈബിൽ, ഡോൺ ബോസ്‌കോ സ്കൂൾ ടെസ്പുർ, കാത്തലിക് ചർച്ച് ജൊക്കളബന്ധ, കാത്തലിക് ചർച്ച് മംഗൾദായ്, ചാൻസിലർ ആൻഡ് അഡ്മിനിസ്ട്രേറ്റർ ടെസ്പുർ രൂപത, കാത്തലിക് ചർച്ച് ഗോഹ്പുർ തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്തു.

കുടിയിരിപ്പിൽ പരേതനായ വക്കച്ചന്റെ മകനാണ്. സഹോദരങ്ങൾ: മേരി ജോർജ്, പരേതനായ ജോസ്, ഫാ. ജോൺ പുത്തൻപുരയിൽ (കൊല്ലാട്), ബേബി ജോർജ് (കേരള കോൺഗ്രസ് എം കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ്), ടോമി ജോർജ്.

Advertisment