/sathyam/media/media_files/Y8ImFYT139bIK9TeYLsN.jpg)
ആ​ല​പ്പു​ഴ: സർക്കാരിനെയും പാർട്ടിയെയും വിമർശിച്ച് വീണ്ടും മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന സി​പി​എം നേ​താ​വു​മാ​യ ജി.​സു​ധാ​ക​ര​ന്‍.
കേരളത്തിൽ കൈ​മ​ട​ക്ക് കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഒ​ന്നും നടക്കില്ല. പെ​ന്‍​ഷ​ന് അ​പേ​ക്ഷി​ച്ചാ​ലും സ​ഖാ​ക്ക​ള്‍ പാ​സാ​ക്കി​ല്ല. അ​പേ​ക്ഷ അ​വി​ടെ​ക്കി​ട​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു.
ആ​ല​പ്പു​ഴി​ലെ പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് വി​മ​ര്‍​ശ​നം. ഇ​ട​തു​പ​ക്ഷ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രി​ല്‍ ചി​ല​ര്‍​ക്ക് സൂ​ക്കേ​ട് കൂ​ടു​ത​​ലാ​ണ്. അ​വ​ര്‍ ഒ​ന്നും കൊ​ടു​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.
ഞാ​ന്‍ ത​മ്പു​രാ​ന്‍ ബാ​ക്കി​യു​ള്ള​വ​ര്‍ മലൈപൊലൈ എ​ന്നാ​ണ് പ​ല​രു​ടെ​യും ചി​ന്ത. ആ​ത്മ​പ്ര​ശം​സ പ​ഴ​യ ത​മ്പു​രാ​ക്ക​ന്‍​മാ​രു​ടെ മ​നോ​ഭാ​വ​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us