മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി മന്ത്രി വി.ശിവൻകുട്ടി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156 -ാമത് ജന്മവാർഷിക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

New Update
sivankutty

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156 -ാമത് ജന്മവാർഷിക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  രാവിലെ 8ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി. ആന്റണി രാജു എം.എൽ.എ, ഐ&പി.ആർ.ഡി. ഡയറക്ടർ ടി. വി. സുഭാഷ്, ഐ&പിആർഡിയിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  

Advertisment
Advertisment