/sathyam/media/media_files/2025/04/08/GfyaicFSzWBV3qz2wglY.jpg)
കൊ​ച്ചി: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ ക​ട​ന്നാ​ക്ര​മി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​ൻ​എ​സ് എ​സ് - എ​സ്എ​ൻ​ഡി​പി ഐ​ക്യ നീ​ക്ക​ത്തി​ന് പി​ന്നി​ൽ ച​തി​യു​ണ്ടെ​ന്ന ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ ചൊ​ടി​പ്പി​ച്ച​ത്.
ഗ​ണേ​ഷ് കു​മാ​ർ ഒ​രു ലോ​ക ച​തി​യ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യം ത​ന്നെ ച​തി​യു​ടേ​താ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു.
ച​തി​യു​ടെ ഒ​ക്കെ പ്ര​തി​ഫ​ല​മാ​യി​ട്ടാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന് മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. ഗ​ണേ​ഷി​ന് സ​ദാ​ചാ​ര​ബോ​ധ​മി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us