കൊച്ചിയിൽ കഞ്ചാവ് മിഠായിയുമായി ബിഹാര്‍ സ്വദേശി അറസ്റ്റില്‍

ബിഹാര്‍ പിപ്പറായി ചാക്ല സാഹെബ് യാദവി(33)നെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

New Update
growing ganja

കൊച്ചി: കൊച്ചിയിൽ 88 ഗ്രാം കഞ്ചാവ് മിഠായിയുമായി ബിഹാര്‍ സ്വദേശി അറസ്റ്റില്‍. 

Advertisment

ബിഹാര്‍ പിപ്പറായി ചാക്ല സാഹെബ് യാദവി(33)നെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകുന്നേരം ആറിന് എറണാകുളം സൗത്ത് മെട്രോ പില്ലര്‍ 750 സമീപത്തുവച്ചായിരുന്നു പിടിയിലായത്. 

പവാര്‍ എന്നു പേരുള്ള പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ 16 പാക്കറ്റാണ് പിടിച്ചെടുത്തത്.

Advertisment