New Update
/sathyam/media/media_files/HKXObyyeDVJU1cWkCJ2s.jpg)
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് അപകടം സംഭവിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
Advertisment
അപകടത്തില്‍ റിട്ടയേഡ് അധ്യാപകനായ ഭാസ്‌കരപിള്ളയ്ക്ക് പരുക്ക്. പരുക്കേറ്റയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.