New Update
/sathyam/media/media_files/ZjDOZs94dZbd83hI5Epi.jpg)
കോട്ടയം: തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്നതു കേരളത്തിന്‍റെ സമഗ്രമായ വികസനമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
Advertisment
കേന്ദ്രസർക്കാരിന്‍റെ വികസനം മറച്ചുവയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വർണകൊള്ളയും ഗർഭകൊള്ളയുമാണ്.
കേരളത്തിലെ സർവവികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിക്കും. പിഎം ശ്രീയിൽ വിദ്യാഭ്യാസം, തൊഴിൽ കൺകറന്‍റ് ലിസ്റ്റിൽ ആണ്.
ഇഷ്ടം ഉണ്ടെങ്കിൽ നടപ്പിൽ ആക്കിയാൽ മതി.
ശശി തരൂരിനെ അത്താഴവിരുന്നിനു ക്ഷണിച്ചതിൽ രാഷ്‌ട്രീയമില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us