New Update
പത്തനംതിട്ടയിൽ പനി ബാധിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമിതമായി മരുന്ന് കഴിച്ചിരുന്നതായും സംശയം
Advertisment