കേരളം ലേറ്റസ്റ്റ് ന്യൂസ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 840 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് വില 91,280 ആയി ഗ്രാമിന് 11,410 രൂപയാണ്. ഇന്നലെ പവന് 92,120 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 11,515 രൂപയുമായിരുന്നു വില. ന്യൂസ് ബ്യൂറോ, കൊച്ചി 27 Oct 2025 12:23 IST Follow UsNew Updateകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് പവന് 840 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 91,280 ആയി.Advertismentഗ്രാമിന് 11,410 രൂപയാണ്. ഇന്നലെ പവന് 92,120 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 11,515 രൂപയുമായിരുന്നു വില. Read More Read the Next Article