കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിപണിയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 69,760 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8,720 രൂപയാണ് നല്‍കേണ്ടത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 109.80 രൂപയും കിലോഗ്രാമിന് 1,09,800 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.
ഡോളറുമായി താരതമ്യം ചെയ്യുന്‌പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.