ഇടിവിന് വിരാമമിട്ട് സ്വര്‍ണ വില വർദ്ധിച്ചു

ഗ്രാമിന് ഇന്ന് 8815 രൂപയില്‍ നിന്ന് 8,770 രൂപയും, പവന് 70,520 രൂപയുമാണ് ഇന്നലെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില.

New Update
gold

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു.

Advertisment

എന്നാല്‍ ഇതിന് പിന്നാലെ വന്‍ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 

ഗ്രാമിന് ഇന്ന് 8815 രൂപയില്‍ നിന്ന് 8,770 രൂപയും, പവന് 70,520 രൂപയുമാണ് ഇന്നലെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില. ഇന്നും ഇതേ വില തന്നെയാണ് തുടരുന്നത്.