New Update
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല, ഒരു പവന്‍ സ്വര്‍ണത്തിന് 50,800 രൂപ
ഒരു പവന്‍ സ്വര്‍ണത്തിന് 50,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6350 രൂപ നല്‍കണം. ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നു.
Advertisment