New Update
/sathyam/media/media_files/2025/02/04/gSsUpNvvtvlt5rszc2hg.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 75,000ലേക്ക് അടുക്കുന്നു. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചതോടെ പവന്‍ വില 74,320 രൂപയായി. ഗ്രാമിന് 275 രൂപയാണ് വര്‍ധിച്ചത്.
Advertisment
9290 രൂപ ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഉടന്‍ തന്നെ ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ഈ മാസം 12നാണ് സ്വര്‍ണവില 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപയാണ് വര്‍ധിച്ചത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.