New Update
താഴേക്കില്ല; സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 1120 രൂപയാണ് സ്വർണവിലയിൽ ഉയർന്നത്.
Advertisment