കേരളത്തിലെ റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണ വിലയില്‍ ഒരു ചെറിയ ആശ്വാസം. റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് ഇന്ന് വില ഇടിഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത് , ഇതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ വില 7080 രൂപയിലെത്തി.