Advertisment

സ്വർണ്ണവിലയിൽ നേരിയ ഇടിവ്; ഇന്നും പവന് 80 രൂപ കുറഞ്ഞു

New Update
Kerala Gold Price

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 53,560 ആയി. ഗ്രാമിന് താഴ്ന്നത് പത്തു രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6695 രൂപ. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു.

മൂന്നാഴ്ചയ്ക്കിടെ മൂവായിരത്തോളം രൂപ കൂടിയ ശേഷമാണ് പവന്‍ വില തിരിച്ചിറങ്ങിയത്.

 

Advertisment