Advertisment

മാറ്റമില്ലാത്ത സ്വർണ വില; ഇന്നത്തെ വിപണി വില അറിയാം

New Update
fake gold

തിരുവനന്തപുരം: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46400 രൂപയാണ്. 200 രൂപയായിരുന്നു ഇന്നലെ വർദ്ധിച്ചത്. ഫെബ്രുവരി ഒന്നിനു ശേഷം ഇന്നലെയാണ് സ്വർണവില വർദ്ധിച്ചത്.

Advertisment

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്കും 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4795 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. 76 രൂപയാണ് വിപണി വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Advertisment