New Update
/sathyam/media/media_files/5oPU1FATKhuUmQEP9aoh.webp)
കാസർഗോഡ്: ചെറുവത്തൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടിച്ചെടുത്തു. രണ്ട് കോടിയുടെ സ്വർണമാണ് പിടിച്ചെടുത്തത്.
Advertisment
മംഗളൂരു സ്വദേശി ദേവരാജ് സേഠ് എന്നയാളിൽ നിന്നാണ് സ്വർണം പിടിച്ചത്. 2.04 കോടി വില വരുന്ന 2838.35 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കസ്റ്റംസാണ് സ്വർണം പിടിച്ചത്.