അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്.

വിദേശത്തും മറ്റും ജോലിയ്ക്കായും, പഠന അവധിക്കായി ശൂന്യവേതന അവധിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായ തീയതില്‍ തിരികെ ജോലിയ്ക്ക് പ്രവേശിക്കണം.

New Update
pinarayi

തിരുവനന്തപുരം: അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്.

Advertisment

 അവധി കഴിഞ്ഞ് കൃത്യമായി തിരികെ കയറിയില്ലെങ്കില്‍ കടുത്ത നടപടിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ധനവകുപ്പ്. 

തിരികെ കയറാത്തവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ തിരിച്ചുവിടാനാണ് ധനവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

വിദേശത്തും മറ്റും ജോലിയ്ക്കായും, പഠന അവധിക്കായി ശൂന്യവേതന അവധിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായ തീയതില്‍ തിരികെ ജോലിയ്ക്ക് പ്രവേശിക്കണം.

ശൂന്യവേതന അവധി കഴിഞ്ഞ് തിരികെ ജോലിയ്ക്ക് എത്തിയില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. ഇപ്പോഴും അവധിയില്‍ തുടരുന്നവരെ കണ്ടെത്തി പിരിച്ചുവിടാനാണ് നിര്‍ദേശം. 

Advertisment