ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന് പൂ​ര്‍​ണ​മാ​യി ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച് പ​ണി​മു​ട​ക്കും

അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ഒ​ഴി​കെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ വി​ട്ടു നി​ല്‍​ക്കു​മെ​ന്നും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എം​സി​ടി​എ) അ​റി​യി​ച്ചു

New Update
doctor

തി​രു​വ​ന​ന്ത​പു​രം: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന് പൂ​ര്‍​ണ​മാ​യി ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച് പ​ണി​മു​ട​ക്കും.

Advertisment

അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ഒ​ഴി​കെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ വി​ട്ടു നി​ല്‍​ക്കു​മെ​ന്നും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എം​സി​ടി​എ) അ​റി​യി​ച്ചു.

ഒ​പി സേ​വ​ന​ങ്ങ​ള്‍, അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍ എ​ന്നി​വ ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി വീ​ണാ ജോ​ര്‍​ജു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഉ​റ​പ്പു​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്. 

21നും 29​നും ഒ​പി ബ​ഹി​ഷ്‌​ക​രി​ക്കും. ഇ​ന്ന് രാ​വി​ലെ 10ന് ​എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തും

Advertisment